100-pound moon fish discovered on a beach in Oregon
ഒറിഗണ്‍ തീരത്തടിഞ്ഞത് കൂറ്റന്‍ മൂണ്‍ ഫിഷ്. സണ്‍സെറ്റ് ബീച്ചിലാണ് 45 കിലോയോളം ഭാരമുള്ള കൂറ്റന്‍ മത്സ്യത്ത കണ്ടെത്തിയത്.മേഖലയില്‍ അപൂര്‍വമാണ് മൂണ്‍ ഫിഷ് അഥവാ ഒപാ മത്സ്യങ്ങള്‍.കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍ ചൂടുപിടിച്ചതാവാം ഇവ ഇവിടേക്കെത്താന്‍ കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം