¡Sorpréndeme!

Boris Johnson takes another gamble by lifting England lockdowns

2021-07-19 194 Dailymotion

Boris Johnson takes another gamble by lifting England lockdowns
കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്ന ഇന്ന് രാജ്യത്ത് ഫ്രീഡം ഡേയായി പ്രഖ്യാപിച്ചു.ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമില്ല.