¡Sorpréndeme!

മുംബൈയിൽ മഴയുടെ മരണക്കളി

2021-07-18 417 Dailymotion

A ground-plus-one residential building collapsed in Mumbai's Vikhroli area
കനത്ത മഴയെ തുടര്‍ന്ന് രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ മുംബൈയില്‍ 15 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്.