house tilted at Kalamassery in Ernakulam due to heavy rain
2021-07-16 1 Dailymotion
house tilted at Kalamassery in Ernakulam due to heavy rain കനത്ത മഴയില്‍ കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു. കളമശേരി കൂനംതൈയ്യില്‍ ഹംസയുടെ വീടാണ് കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാവിലെയോടെ ചെരിഞ്ഞു തുടങ്ങിയത്.