¡Sorpréndeme!

Babar Azam becomes quickest to 14 ODI centuries surpassing Hashim Amla

2021-07-14 7,532 Dailymotion

Babar Azam becomes quickest to 14 ODI centuries surpassing Hashim Amla
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 14 ഏകദിന സെഞ്ചുറികള്‍ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. 81 ഇന്നിങ്സുകളില്‍ നിന്നാണ് താരം 14 സെഞ്ചുറികള്‍ നേടി റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്