Chris Gayle എങ്ങനെ 14,000 റൺസിലെത്തി? | Oneindia Malayalam
2021-07-14 98 Dailymotion
ട്വന്റി-20 ക്രിക്കറ്റില്‍ 14,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും ഗെയ്ല്‍ സ്വന്തമാക്കിയിരിക്കുകയാണ്, ആദ്യ മൂന്നു നാഴികക്കല്ലും IPLല്‍, കൂടുതലും RCBക്കൊപ്പം ആണ് ഗെയിൽ പൂർത്തീകരിച്ചത് , ഗെയിലിന്റെ യാത്രാവഴികൾ നമുക്കൊന്ന് പരിശോധിക്കാം