¡Sorpréndeme!

Lethal poison mixed in food for 2 years; Palakkad woman sentenced to 5 years rigorous imprisonment

2021-07-13 41 Dailymotion

Lethal poison mixed in food for 2 years; Palakkad woman sentenced to 5 years rigorous imprisonment
കൂടത്തായി മോഡല്‍ കൊലപാതക ശ്രമം പാലക്കാടും. ഭര്‍തൃപിതാവിന് ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ യുവതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. പാലക്കാട് കരിമ്പുഴ സ്വദേശിനി ഫസീലയാണ് പ്രതി