World’s most expensive Ruby Roman grape sells for Rs 35,000 a piece
സമൂഹമാധ്യമങ്ങളിൽ വലിയ രീതിയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് റൂബി റോമൻ മുന്തിരികൾ.2019ൽ നടന്ന ലേലത്തിൽ ഒരു കുല മുന്തിരി വിറ്റുപോയത് 7.55,000 രൂപയ്ക്കാണ്. കുലയിലെ ഒരു മുന്തിരിക്ക് മാത്രം 35000 രൂപയായിരുന്നു വില.