ആ അത്ഭുത ചിത്രം കണ്ട് ലാലേട്ടന്‍ പറഞ്ഞത്ചെറുതായി ആംഗിള്‍ മാറിയാല്‍ പോലും ചിത്രം വായുവില്‍ തെളിയില്ല. ഇവിടെയാണ് രോഹിതിന്റെ പെര്‍ഫെക്ഷന്‍ ഞെട്ടിക്കുന്നത്