Oak tree crashes into cot as baby sleeps inside in scary viral video
ലൂസിയാനയിലെ പ്രൈറിവില്ലില്‍ താമസിക്കുന്ന ദമ്പതികളാണ് കോര്‍ട്ട്‌നിയും കേല്‍ ബുച്ചോള്‍ട്ടും.അവരുടെ 5 മാസം പ്രായമുള്ള കുഞ്ഞ് കാനനുമായി ബന്ധപ്പെട്ടു നടന്ന ഒരു ഭയാനകമായ സംഭവത്തിന്റെ വിഡിയോയും ചിത്രങ്ങളും കോര്‍ട്ട്‌നി അടുത്തിടെ തന്റെ സമൂഹമാധ്യമ പേജിലൂടെ പങ്കുവച്ചിരുന്നു