¡Sorpréndeme!

Goalkeeper Kasper Schmeichel had laser shone in his eye by England fan for Harry Kane’s penalty

2021-07-08 307 Dailymotion

ഹാരികെയിന്റെ പെനാൽറ്റിക്കിടെ ഡെന്മാർക്ക് ഗോളിക്ക് നേരെയുണ്ടായ ലേസർ പ്രയോഗത്തിന് പിന്നിൽ
എക്സ്ട്രാ ടൈമില്‍ ഇം ഗ്ലണ്ടിന് ലഭിച്ച പെനാല്‍റ്റി നേരിടുന്നതിനിടെയാണ് ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ക്ക് നേരെ ലേസര്‍ പ്രയോ ഗം നടന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.