¡Sorpréndeme!

താമോഗർത്ത വാതക സുനാമികൾ ഭൂമിക്ക് മേൽ പതിച്ചേക്കും. മഹാനാശം മുന്നറിയിപ്പുമായി നാസ

2021-07-07 889 Dailymotion

NASA Shares Image Of ‘tsunami In Space' As Gases Escape Supermassive Black Hole പ്രപഞ്ചത്തില്‍ എമ്ബാടും ഉണ്ടെന്ന് ഉറപ്പുള്ള തമോ ഗര്‍ത്തങ്ങള്‍ സൃഷ് ടിക്കാവുന്ന വാതക സൂനാമികളെ കുറിച്ചാണ് പുതിയ സൂചന. 'ഘടാഘടിയന്‍' തമോ ഗര്‍ത്തങ്ങള്‍ക്ക് നീല ഗ്രഹത്തില്‍ വന്‍ വാതക സൂനാമി തീര്‍ക്കാനാകുമെന്നാണ് മുന്നറിയിപ്പ് .താമോഗർത്ത വാതക സുനാമികൾ ഭൂമിക്ക്മേൽ പതിച്ചേക്കും. മഹാനാശം മുന്നറിയിപ്പുമായി നാസ