¡Sorpréndeme!

പള്ളിയിലെത്തിയ ചീങ്കണ്ണിയെ കുർബാന കൂടിച്ച് പള്ളീലച്ചൻ. പിന്നീട് സംഭവിച്ചത്

2021-07-05 296 Dailymotion

Gator finds its way to Lehigh Acres church, pastor invites it
ഫ് ളോറിഡയിൽ പ്രാര്‍ഥന കൂടാനായി ചീങ്കണ്ണിയെ പള്ളിയിലേക്ക് ക്ഷണിച്ച്‌ പാസ്റ്റര്‍.. ഡാനിയേല്‍ ഗ്രിഗറി എന്ന പാസ്റ്ററാണ് പള്ളിയുടെ സമീപത്തെത്തിയ ചീങ്കണ്ണിയെ പ്രാര്‍ഥന കൂടാനായി അകത്തേക്ക് ക്ഷണിച്ചത്. ഒപ്പം സെല്‍ഫിയെടുക്കാനും ഇദ്ദേഹം മറന്നില്ല