പട്ടാപ്പകല്‍ റോഡിലൂടെ നിര്‍ഭയനായി മുതലയുടെ സവാരി. കര്‍ണാടകയിലെ കോഗില്‍ബാന്‍ ഗ്രാമത്തിലെ ഡല്‍ഡേലിയിലാണ് കൂറ്റന്‍ മുതല ഇറങ്ങിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്