¡Sorpréndeme!

Trivandrum case need proper investigation says DCP Vybhav Saxena

2021-06-28 25 Dailymotion

Trivandrum case need proper investigation says DCP Vybhav Saxena
തിരുവനന്തപുരം ചാക്കയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് നൂറ് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിസിപി വൈഭവ് സക്സേന. കഞ്ചാവ് കടത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതായും ഡിസിപി പറഞ്ഞു.125 കിലോ കഞ്ചാവാണ് ഇന്നലെയും ഇന്നുമായി പിടികൂടിയത്.മൂന്ന് മാസത്തിനിടെ തിരുവനന്തപുരം നഗരത്തിൽ നിന്ന് രണ്ട് കോടി വിലയോളം വരുന്ന കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. ലോക്ക്ഡൗൺ കാലത്താണ് ലഹരിപദാർത്ഥങ്ങളുടെ വിതരണം വർദ്ധിച്ചതെന്നും വൈഭവ് സക്സേന തിരുവനന്തപുരത്ത് പ്രതികരിച്ചു.