¡Sorpréndeme!

Cheteshwar Pujara Under Fire? Virat Kohli Hints At Changes After WTC Final Loss

2021-06-25 59 Dailymotion

Cheteshwar Pujara Under Fire? Virat Kohli Hints At Changes After WTC Final Loss
ICCയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ അവസാനിക്കുമ്പോള്‍ ചേതേശ്വര്‍ പുജാരയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഇന്ത്യക്കായി ടെസ്റ്റ് മാത്രം കളിക്കുന്ന പുജാരക്ക് ടീമില്‍ നിര്‍ണ്ണായക റോളുണ്ടെങ്കിലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ അദ്ദേഹത്തിന്റെ പ്രകടനവും ബാറ്റിങ് ശൈലിയും വലിയ വിമര്‍ശനത്തിന് കാരണമാവുന്നുണ്ട്.