Bihar nurse jabs man with empty syringe during busy vaccine drive
ബിഹാറില്‍ കാലിയായ സിറിഞ്ചുപയോഗിച്ച് വാക്‌സിനേഷന്‍ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറിലെ ചപ്രയിലാണ് സംഭവം.വാക്‌സിന്‍ സ്വീകരിക്കാനെത്തിയ വ്യക്തിക്ക് ഒഴിഞ്ഞ സിറിഞ്ചുപയോഗിച്ച് കുത്തിവെക്കുകയാണ് നഴ്‌സ്. ജൂണ്‍ 21നാണ് സംഭവം. നഴ്‌സിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തി