¡Sorpréndeme!

രണ്ട് ദിവസത്തിനിടെ ഭർതൃവീട്ടിൽ നടന്നത് 3മരണം

2021-06-22 255 Dailymotion

ആലപ്പുഴ വള്ളിക്കുന്നത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവി ന്റെ ഭാര്യ സുചിത്രയാണ് (19) മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് സുചിത്രയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയതെന്നാണ് ഭര്‍തൃമാതാവ് നാട്ടുകാരോട് പറഞ്ഞത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.