¡Sorpréndeme!

Virender Sehwag expresses his disappointment

2021-06-21 1 Dailymotion

Virender Sehwag expresses his disappointment after Indian bowlers fail to swing the ball
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടം ശക്തമാവുകയാണ്.ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ട്വിറ്ററിലൂടെ ഇന്ത്യന്‍ ബൗളര്‍മാരെ പരിഹസിച്ചിരിക്കുകയാണ്.