¡Sorpréndeme!

Kyle Jamieson Breaks Several Records With Five-Wicket Haul Against India

2021-06-21 75 Dailymotion

WTC FINAL: Kyle Jamieson Breaks Several Records With Five-Wicket Haul Against India

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തതോടെ നിരവധി റെക്കോര്‍ഡുകളാണ് ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ കൈല്‍ ജാമിസണിനെ തേടിയെത്തിയത്. 22 ഓവറില്‍ 12 മെയ്ഡനുകളടക്കം 31 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 217 റണ്‍സിലൊടുക്കാനും കിവികളെ സഹായിച്ചത് ജാമിസണിന്റെ ഹീറോയിസമായിരുന്നു.