Paul Pogba removing Heineken beer bottle from press meet table
2021-06-16 220 Dailymotion
ഹെയ്ന്‍കെന്‍ ബിയര്‍ എടുത്തു മാറ്റി പോഗ്ബ
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മധ്യനിരതാരം പോള്‍ പോഗ്ബ തന്റെ മുന്നിലുള്ള ഹെയ്നകെന്‍ കുപ്പി മാറ്റിവച്ചു. നെതെര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള ബിയര്‍ ബ്രാന്‍ഡാണ് ഹെനകെന്‍.