¡Sorpréndeme!

Lobster Man Claims That A Humpback Whale Almost Swallowed Him

2021-06-15 101 Dailymotion

Lobster Man Claims That A Humpback Whale Almost Swallowed Him
തിമിംഗലത്തിന്റെ വായയ്ക്കുള്ളില്‍ അകപ്പെട്ട ചെമ്മീന്‍പിടിത്തക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ മസചുസെറ്റ്സിലാണ് സംഭവം. തിമിംഗലത്തിന്റെ വായയ്ക്കുള്ളില്‍ അകപ്പെട്ട ഇയാളെ 30 സെക്കന്റിന് ശേഷം, അത് പുറത്തേക്കു തുപ്പുകയായിരുന്നു. വെള്ളത്തിലേക്ക് തെറിച്ചുവീണ ഇയാള്‍ക്ക് കാല്‍മുട്ടില്‍ ചെറിയ പരിക്കേ പറ്റിയുള്ളൂ. ആശുപത്രിയില്‍ പ്രവേശിച്ച ചെമ്മീന്‍പിടിത്തക്കാരനെ പിന്നീട്, ഡിസ്ചാര്‍ജ് ചെയ്തു. 56കാരന്‍ മൈക്കിള്‍ പെക്കാര്‍ഡ് എന്ന ചെമ്മീന്‍പിടിത്തക്കാരനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്‌