ലോക്ക്ഡൗണ്‍ കാലത്ത് പുറത്തു പോലും ഇറങ്ങാന്‍ കഴിയാതെ വീട്ടില്‍ തന്നെ കഴിച്ചു കൂട്ടുന്നതിനിടയിലാണ് ആകാശത്തില്‍ കൂടെ ഹെലികോപ്റ്ററുകള്‍ വട്ടമിട്ട് പറക്കുന്നത് തൃശൂരിലെ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. അതും ഒരു ഹെലികോപ്റ്ററല്ല നാലെണ്ണം. കഴിഞ്ഞയാഴ്ചയാണ് സംഭവം