¡Sorpréndeme!

ടാറ്റയുടെ തലവര തെളിയിച്ച് നെക്‌സോണ്‍; രണ്ടു ലക്ഷവും പിന്നിട്ട് വില്‍പ്പന

2021-06-12 11,547 Dailymotion

ജനപ്രീയ മോഡലായ നെക്‌സോണിന്റെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. പൂനെയിലെ രഞ്ജംഗോണ്‍ ഫാക്ടറിയില്‍ നിന്ന് മോഡലിന്റെ 2 ലക്ഷം യൂണിറ്റുകളാണ് ടാറ്റ നിര്‍മിച്ച് പുറത്തിറക്കിയത്. കഴിഞ്ഞ നവംബറില്‍ 1,50,000 യൂണിറ്റുകളുടെ നാഴികക്കല്ല് പിന്നിട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടാറ്റ മോട്ടോര്‍സില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നുകൂടിയാണ് നെക്‌സോണ്‍.