¡Sorpréndeme!

Humans could 'live for thousands of years' as 'genetic reset' trials to begin in 2023

2021-06-11 119 Dailymotion

Humans could 'live for thousands of years' as 'genetic reset' trials to begin in 2023
മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് ഒരുപക്ഷേ മരണത്തെയായിരിക്കും. ആര്‍ക്കും തടഞ്ഞു നിര്‍ത്താന്‍ കഴിയാത്ത, എന്നാണ് എന്ന് പ്രവചിക്കാന്‍ കഴിയാത്ത, പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാത്ത, രംഗബോധമില്ലാത്ത ഒരു കോമാളിയാണ് മരണം. എന്തിനേറെ പറയുന്നു കൊറോണവൈറസ് വന്ന് ഇതിനോടകം തട്ടിയെടുത്തത് എത്രയെത്ര ജീവനുകളെയാണ്. ശാസ്ത്ര പുരോഗതിയുടെ ഉന്നതിയില്‍ നില്‍ക്കുന്ന ഈ കാലത്ത് ജീവിതം അനശ്വരമാക്കാന്‍ ഇതേ ശാസ്ത്രത്തിന് കഴിയുമോ. മരണത്തെ ഇല്ലായ്മ ചെയ്യാന്‍ മനുഷനെക്കൊണ്ട് സാധിക്കുമോ. അതിനുള്ള ഉത്തരം ഇപ്പോഴും അറിയില്ല എങ്കിലും അതിനുള്ള ശ്രമങ്ങള്‍ കാലാകാലങ്ങളായി നടക്കുന്നുണ്ട്.ഇപ്പോള്‍ ഈ വിഷയം സജീവ ചര്‍ച്ചയാകുന്നത്, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ കാരണമാണ്