¡Sorpréndeme!

Latest photos of Kim Jong Un trigger speculation over his health

2021-06-11 1,634 Dailymotion

Latest photos of Kim Jong Un trigger speculation over his health

ലോകത്തിന്റെ കണ്ണ് മുഴുവന്‍ ഉത്തര കൊറിയയിലേക്ക്. കിം ജോങ് ഉന്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട വിവരം ലോകം മുഴുവന്‍ ട്രെന്‍ഡിംഗായിരിക്കുകയാണ്. അദ്ദേഹം വല്ലാതെ മെലിഞ്ഞിരിക്കുകയാണ്. സാധാരണ നല്ല വണ്ണം കൂടിയ രൂപത്തിലുള്ളയാളാണ് കിം. അദ്ദേഹം അസുഖബാധിതനാണെന്ന അഭ്യൂഹങ്ങളെ ഇത് ശക്തമാക്കുകയാണ്. ഒരു വര്‍ഷം മുമ്പ് വന്ന ചിത്രങ്ങളില്‍ ഉള്ളതിനേക്കാള്‍ മെലിഞ്ഞിരിക്കുകയാണ് കിം