¡Sorpréndeme!

Kerala police warns about privacy issues in audio chat rooms

2021-06-09 7 Dailymotion

Kerala police warns about privacy issues in audio chat rooms

ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ലെന്ന മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്. ക്ലബ് ഹൗസ് പോലെ ഓഡിയോ ആപ്പുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ചാറ്റ് റൂമുകളിലെ സ്വകാര്യത പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് മുന്നറിയിപ്പ് പോസ്റ്റുമായി എത്തിയിരിക്കുന്നത്.