കേരളത്തിൽ 11 മുതൽ കാലവർഷം..കാലാവസ്ഥാ റിപ്പോർട്ട് ഇങ്ങനെ
2021-06-08 601 Dailymotion
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളില്‍ പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്