¡Sorpréndeme!

പേരിനൊപ്പം 'നായര്‍' എന്നു പറയുന്നത് ആത്മവിശ്വാസക്കുറവു കൊണ്ടാണോ ? | FilmiBeat Malayalam

2021-06-08 116 Dailymotion

Actress Seema G Nair's facebook post about her name
തന്റെ പേരിനെതിരെ നടക്കുന്ന പ്രചരണങ്ങളില്‍ മറുപടിയുമായി നടി സീമ ജി. നായര്‍. പേരിലെ നായര്‍ എന്ന ഭാഗത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണു സീമയുടെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സീമയുടെ പ്രതികരണം