¡Sorpréndeme!

CM Pinarayi Vijayan speech at Niyamasabha

2021-06-08 3 Dailymotion

CM Pinarayi Vijayan speech at Niyamasabha
ഓൺലൈൻ വിദ്യാഭ്യാസം വേഗത്തിൽ അവസാനിപ്പിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പാഠപുസ്തകം പോലെ തന്നെ ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങളും കുട്ടികളുടെ കൈവശം ഉണ്ടാവേണ്ടതുണ്ട്.അത് വാങ്ങാൻ ശേഷി ഇല്ലാത്തവർക്കും ഉപകരണങ്ങൾ ലഭ്യമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിന് വിവിധ ശ്രോതസ്സുകളെ ഒന്നിച്ച് അണിനിരത്തി ലഭ്യമാക്കണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.