¡Sorpréndeme!

how Kodakara black money case came to limelight

2021-06-07 1,776 Dailymotion

how Kodakara black money case came to limelight Karnataka leaders stern stand lead to police complaint
കര്‍ണാടകത്തില്‍ നിന്നാണ് കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള കുഴല്‍പണം എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പണം കവര്‍ച്ച ചെയ്ത സംഭവം പുറത്തറിയാന്‍ കാരണമായത് കര്‍ണാടകത്തിലെ ചില ബിജെപി നേതാക്കളാണെന്നും ആണ് പുറത്ത് വരുന്ന സൂചനകള്‍.