¡Sorpréndeme!

കടലിനടിയില്‍ പ്രതിഷേധിച്ച്‌ ലക്ഷദ്വീപ് നിവാസികള്‍

2021-06-07 579 Dailymotion

Lakshadweep: Residents hold placard underwater to protest against the controversial new draft rules for the island.

അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ബഹുജന പ്രക്ഷോഭത്തിനു ലക്ഷദ്വീപിൽ തുടക്കമായിരിക്കുകയാണ്, പ്രതിഷേധം കടലിനടിയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ദ്വീപ് നിവാസികള്‍, വീഡിയോ കാണാം