¡Sorpréndeme!

കേരളമേ സൂക്ഷിക്കുക... പുതിയ ന്യുനമർദ്ദം വരുന്നു..റിപ്പോർട്ട് ഇങ്ങനെ

2021-06-06 245 Dailymotion

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ച മഴ ശക്തമാകും. അതേസമയം ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് 40 കി.മീ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു