എന്റമ്മോ മെഹക്കിന്റെ മാസ്മരിക ബാറ്റിങ് കണ്ടോ..ഇവൾ വേറെ ലെവൽ
2021-06-06 435 Dailymotion
വടകര തോടന്നൂര്‍ സ്വദേശിനിയായ മെഹക് ഫാത്തിമയുടെ ക്രിക്കറ്റ് കളി വൈറലായതോടെ അഭിനന്ദന പ്രവാഹം. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറയുകയാണിപ്പോള്‍ മെഹക്കിന്റെ ബാറ്റിങ് മിടുക്ക്