കേന്ദ്രമന്ത്രിസഭയിലേക്ക് മെട്രോമാന്‍ ഇ ശ്രീധരനെയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവര്‍ക്കൊപ്പം ഇ ശ്രീധരന്റെ പേരും സാധ്യതാപട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.