¡Sorpréndeme!

Tusker Brahmadathan came to see his beloved mahout for last time leaving spectators in tear

2021-06-04 616 Dailymotion

Tusker Brahmadathan came to see his beloved mahout for last time leaving spectators in tears, video goes viral
തന്റെ പ്രിയ പാപ്പാനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയ ബ്രഹ്മദത്തനെന്ന ആനയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാല്‍ നൂറ്റാണ്ടോളം തന്നെ പരിപാലിച്ച ഓമനച്ചേട്ടന് യാത്രാമൊഴി നല്‍കാനാണ് ബ്രഹ്മദത്തനെത്തിയത്. കോട്ടയം പള്ളിക്കത്തോട്ടില്‍ നിന്നാണ് വികാരനിര്‍ഭരമായ ഈ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.