¡Sorpréndeme!

Leaked audio about Mohammed Siraj and shami from Viralt Kohli and Ravi Shashri

2021-06-03 199 Dailymotion

Leaked audio about muhammed siraj and shami from virat kohli and ravi shasthri
മുംബൈയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയാണ് കോലിയും ശാസ്ത്രിയും ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തത്. ആരും കേൾക്കുന്നില്ലെന്ന ധാരണയിലായിരുന്നു ഇത്.കോലി ശാസ്ത്രിയോടു പറഞ്ഞ രഹസ്യമാണ്, പരസ്യമായത്. ഇരുവരും സംസാരിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് ചോർന്നതോടെസമൂഹമാധ്യമങ്ങളിൽ ഇതു വൈറലാകുകയും ചെയ്തു.