¡Sorpréndeme!

MY g Shop closed for violating Covid 19 protocols

2021-06-01 163 Dailymotion

MY g Shop closed for violating Covid 19 protocols
കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെ തുടർന്ന് തിരുവനന്തപുരം പട്ടത്തുള്ള മൈ ജി ഹോം അപ്ലയൻസസ് എന്ന വ്യാപാര സ്ഥാപനം പൊലീസ് പൂട്ടിച്ചു.സർക്കാർ നിർദ്ദേശങ്ങൾ കാറ്റിൽപറത്തിയാണ്സ്ഥാപനം പ്രവർത്തിച്ചിരുന്നത്.മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി കച്ചവട സ്ഥാപനത്തിലെ ഒരു പൊലീസുകാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്.കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സ്ഥാപനത്തിനെതിരെ തുടർനടപടികൾ വൈകാതെ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.