¡Sorpréndeme!

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കുടുംബത്തെ കണ്ടപ്പോൾ ..നൊമ്പര വീഡിയോ

2021-05-31 189 Dailymotion

കോവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ച ഐപിഎല്ലില്‍ കളിച്ച ഓസ്ട്രേലിയന്‍ താരങ്ങള്‍ വീട്ടിലെത്തി. ഓസ്ട്രേലിയന്‍ താരങ്ങളായ പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് മാലിദ്വീപിലെ രണ്ടാഴ്ചത്തെ ക്വാറന്റൈനും പൂര്‍ത്തിയാക്കി ഓസ്ട്രേലിയല്‍ എത്തിയത്