¡Sorpréndeme!

UAE IPL-ഇതെന്താ ഇന്ത്യൻ കളിക്കാരുടെ മാത്രം IPL ആണോ? | Oneindia Malayalam

2021-05-31 332 Dailymotion

IPL 2021: 3 Teams Who Might Fail To Qualify For The Playoffs If New Zealand And England Players Don’t Participate In The 2nd Leg
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ അവശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്തംബറില്‍ UAEയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് BCCI.ചില ടീമുകള്‍ക്ക് വിദേശ താരങ്ങളുടെ അഭാവം വലിയ തിരിച്ചടിയാകില്ല. എന്നാല്‍ മറ്റു ചില ടീമുകള്‍ക്ക് വലിയ തിരിച്ചടി തന്നെ നേരിടേണ്ടി വരും. വിദേശ താരങ്ങളുടെ അഭാവം ഏറ്റവും ബാധിക്കാന്‍ സാധ്യതയുള്ള മൂന്ന് ടീമുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.