¡Sorpréndeme!

രാജ്യം കോവിഡിനെ വരുതിയിലാക്കുന്നു..പ്രതീക്ഷയുടെ കണക്കുകൾ

2021-05-29 3,173 Dailymotion

രാജ്യത്തിന് ആശ്വാസമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തുടര്‍ച്ചയായ 13-ാമത് ദിവസവും രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തില്‍ താഴെയാണ് ഉളളത്. കഴിഞ്ഞ രണ്ടു ദിവസമായി പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെയുമാണ്. 1,73,790 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചു