Parvathy and Rima Kallingal slams Malayalam literary award jury for honouring MeToo accused Tamil lyricist Vairamuthu
കവി ഒഎന്‍വി കുറുപ്പിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ഒഎന്‍വി സാഹിത്യ പുരസ്‌കാരം മി ടു ആരോപണം നേരിടുന്ന തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് നല്‍കുന്നതില്‍ പ്രതിഷേധം ശക്തം.തീരുമാനത്തിനെതിരെ നടിമാരായ റിമ കല്ലിങ്കല്‍, പാര്‍വ്വതി തിരുവോത്ത്, ഗായിക ചിന്‍മയി ശ്രീപദ എന്നിവര്‍ രംഗത്തെത്തി