¡Sorpréndeme!

Mullappally Ramachandran and K Muralidharan about The Lakshadweep issue

2021-05-27 101 Dailymotion

Mullappally Ramachandran and K Muralidharan about The Lakshadweep issue
ലക്ഷദ്വീപില്‍ നടക്കുന്നത് സാംസ്കാരിക അധിനിവേശമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവര്‍ രാജ്യത്തിന്‍റെ ശത്രുക്കളാണ്. എ.ഐ.സി.സി സംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ചത് ഫാഷിസമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.അതേ സമയം,പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്മിനിസ്ട്രേറ്ററാണെന്ന് കെ. മുരളീധരന്‍ എം.പി. ശ്വാസം മുട്ടിച്ച് കൊല്ലുന്ന സമീപനമാണ് അഡ്മിനിസ്ട്രേറ്റര്‍ സ്വീകരിക്കുന്നത്. ലക്ഷദ്വീപില്‍ കാര്യങ്ങള്‍ കൈവിട്ടു പോയെന്നും മുരളീധരന്‍ എം.പി പറഞ്ഞു.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ.