സിജു വില്‍സണ്‍ എന്ന നടനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനയന്‍
2021-05-25 526 Dailymotion
Vinayan about Siju Wilson സിജു വില്‍സണ്‍ എന്ന നടനെ കുറിച്ചും പറയുകയാണ് സംവിധായകന്‍ വിനയന്‍. താന്‍ സിനിമയിലേക്ക് കൊണ്ടു വന്നതും, വലിയ താരങ്ങളായി ഉയര്‍ന്നതുമായ നടന്മാരെക്കാള്‍ സിജു വില്‍സണ്‍ ഉയര്‍ച്ച നേടുമെന്ന് വിനയന്‍ പറഞ്ഞു.