¡Sorpréndeme!

Lakshadweep native firoz nediyath fb post against bjp administrator

2021-05-24 2,010 Dailymotion

Lakshadweep native firoz nediyath fb post against bjp administrator

എന്താണ് ലക്ഷദ്വീപില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്, എന്താണ് അതിന് കാരണം, എങ്ങോട്ടാണ് ലക്ഷദ്വീപ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാക്കി ലക്ഷദ്വീപുകാരനായ ഫിറോസ് നെടിയത്ത് ഇട്ട പോസ്റ്റ് വൈറലാകുന്നു. ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ബിജെപി നേതാവ് പ്രഫുല്‍ ഗൌഡയുടെ നയങ്ങള്‍ ലക്ഷദ്വീപിനെ ഒന്നായി തകര്‍ക്കുകയാണെന്ന് ഫിറോസ് പറയുന്നു