¡Sorpréndeme!

അഭിനയം നിർത്തേണ്ടി വന്നാലും സന്തോഷം മാത്രമെന്ന് ഐഷു

2021-05-23 936 Dailymotion

നിരവധി സിനിമകളുമായി ഐശ്വര്യ ലക്ഷ്മി എന്ന മലയാളികളുടെ സ്വന്തം ഐഷു മുന്നേറുകയാണ്.മണിരത്നം ചിത്രത്തില്‍ ആണ് താരം ഇപ്പോള്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്, ഇപ്പോള്‍ ചിത്രത്തെ കുറിച്ച്‌ താരം പറഞ്ഞ ചില കാര്യങ്ങള്‍ ആണ് ഏറെ ശ്രദ്ധ നേടുന്നത്, താരത്തിന്റെ വാക്കുകള ഇങ്ങനെ, മണി സാറിനൊപ്പം ജോലി ചെയ്യുക എന്നത് എന്നെ സംബന്ധിച്ച്‌ ഏറ്റവും വലിയ കാര്യമാണ്. ഇതിനുശേഷം അഭിനയം നിര്‍ത്തേണ്ടി വന്നാലും എന്നെന്നും ഞാന്‍ സന്തോഷവതിയായിരിക്കും.