¡Sorpréndeme!

അടിയന്തരമായി തകർന്ന റോഡുകൾ നവീകരിക്കും: മുഹമ്മദ് റിയാസ്

2021-05-23 1 Dailymotion

കനത്ത മഴയെ തുടർന്ന് രൂക്ഷമായ കടലാക്രമണം നേരിട്ട ശംഖുമുഖത്ത് മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസും ആന്റണി രാജുവുമെത്തി.സ്ഥലം എംഎൽഎ കൂടിയാണ് ആന്റണി രാജു. തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ അടക്കമുള്ളവരും സംഘത്തിലുണ്ടായിരുന്നു.കടലാക്രമണത്തിൽ തകർന്ന റോഡുകൾ ഉടൻ നന്നാക്കുമെന്ന് സ്ഥലം സന്ദർശിച്ച ശേഷം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.