¡Sorpréndeme!

സൗമ്യക്ക് ഇസ്രയേലിന്റെ ഓണററി പൗരത്വം, കുടുംബത്തിന് മറ്റ് ആനുകൂല്യങ്ങളും

2021-05-23 5 Dailymotion

ഇസ്രയേല്‍ - പാലസ്തീന്‍ ആയുധ പോരാട്ടത്തിനിടെ പാലസ്തീന്റെ റോക്കറ്റക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി കെയര്‍ഗിവര്‍ സൗമ്യ സന്തോഷിന് ഓണററി പൗരത്വം നല്‍കാന്‍ ഇസ്രയേല്‍. ആദരസൂചകമായിട്ടാകും ഓണററി പൗരത്വം നല്‍കുക. സൗമ്യയുടെ മകനെ ഏറ്റെടുക്കുമെന്നും ഇന്ത്യയിലെ ഇസ്രയേല്‍ എംബസി ഉന്നത ഉദ്യോഗസ്ഥന്‍ റോണി യെദീദിയ ക്ലീന്‍ പറഞ്ഞു