¡Sorpréndeme!

MV Govindan Master 's response

2021-05-22 286 Dailymotion

MV Govindan Master 's response
ന്യൂനപക്ഷ വകുപ്പ് വിവാദത്തിൽ മറുപടിയുമായി തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ.ന്യൂനപക്ഷ വിഭാഗങ്ങളെ പൂർണ്ണമായും ഉൾക്കൊള്ളാനാണ് മുഖ്യമന്ത്രി വകുപ്പിൻ്റെ ചുമതല ഏറ്റെടുത്തത്.ആശങ്കയുള്ളവർ ഇക്കാര്യത്തിൽ മറുപടി പറയട്ടെ, അതിന് മുഖ്യമന്ത്രി മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സിപിഎം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനത്തിൽ പാർട്ടിയും സർക്കാരും ചേർന്ന് ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്. ഇക്കാര്യത്തിൽ ആലോചനകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്സി'ൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.