¡Sorpréndeme!

Centre to Set up 'BBC World'-Like Channel to Relay 'India's Point of View' on Global Issues: Report

2021-05-21 2 Dailymotion

Centre to Set up 'BBC World'-Like Channel to Relay 'India's Point of View' on Global Issues: Report

ആഭ്യന്തര-അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യന്‍ ശബ്ദമാകാന്‍ പുതിയ ചാനല്‍ തുടങ്ങാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ബിബിസി മാതൃകയില്‍ ഡിഡി ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചാനല്‍ ആരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. വിവിധ വിഷയങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്ന റിപ്പോർട്ടിങ് രാജ്യാന്തര മാധ്യമങ്ങൾ നടത്തുന്നുവെന്ന വിമർശനം കേന്ദ്രസർക്കാർ പതിവായി നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം